Shani Dasha Remedies: ശനിദശ തുടങ്ങുന്നു എന്നു കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും ഉള്ളിലൊരു ഭയമാണ്. മരണകാരകനാണ് ശനി എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാവാം ഒരുപക്ഷേ എല്ലാവരും ശനിദശയെ ഭയപ്പെടുന്നത്.
Saturn Transit 2023: ഗ്രഹങ്ങളുടെ ചലനം എപ്പോൾ മാറുമെന്ന് പറയാൻ കഴിയില്ല. ആരുടെയൊക്കെ നല്ല നാളുകൾ ചീത്തയായും അതുപോലെ മോശം ദിനങ്ങൾ എപ്പോൾ ശുഭമാകും എന്നത് ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ മാറ്റങ്ങളിൽ നിന്നും അറിയാൻ കഴിയും. ഇപ്പോഴിതാ ശനി ജനുവരി 31 ന് കുംഭം രാശിയിൽ അസ്തമിക്കും. ശേഷം മാർച്ച് അഞ്ചിന് ഉദിക്കും.
Shani Dev: ശുഭവും അശുഭവുമായ ഫലങ്ങൾ നൽകുന്ന ഒരു ഗ്രഹമാണ് ശനി. ആരുടെ ജാതകത്തിലാണോ ശനി ശുഭഫലം നൽകുന്നത് ഇവർക്ക് ശനിയുടെ മഹാദശയിൽ പോലും ഗുണം ഉണ്ടാകും. ഇതുകൂടാതെ ശനി കർമ്മങ്ങൾക്കനുസരിച്ചാണ് ഫലം നൽകുന്നത്.
Shani Prakopa: ശനിദേവന്റെ അപ്രീതിക്ക് കാരണമാകുന്ന പ്രവൃത്തികൾ എപ്പോഴും ഒഴിവാക്കണം. അല്ലെങ്കിൽ ശനി ദേവിന്റെ ദുഷിച്ച കണ്ണ് നമ്മുടെ കരിയർ മുതൽ പണം, ആരോഗ്യം എന്നിങ്ങനെ പലതും നശിപ്പിക്കും.
Shani Remedies: ശനിയുടെ കോപം ഒഴിവാക്കണമെങ്കിൽ ചില കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് ഉത്തമം. കാരണം ഈ പ്രവൃത്തികൾ ശനിയെ ദുർബലപ്പെടുത്തും. ബലഹീനനായ ശനി ജീവിതത്തിൽ പ്രശ്നങ്ങൾ കൊണ്ട് നിറയ്ക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.