Robot commits suicide in South Korea: ഗുമി സിറ്റി കൗണ്‍സിലിലെ അഡ്മിനിസ്ട്രേറ്റീവ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന റോബോട്ടാണ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകൾ വരുന്നത്.
UAE: അറബിക്, ഇംഗ്ലീഷ്, ഉള്‍പ്പടെ എട്ടുഭാഷകളിലാണ് 'സാറ' ആശയവിനിമയം നടത്തുന്നത്. ഇത് വിമാനത്താവളത്തിലെ ചെക്ക് ഇന്‍ നടപടി ക്രമങ്ങള്‍ വളരെ വേഗത്തിലാക്കാന്‍ സഹായിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
രണ്ടു വർഷമായി ഇലക്ട്രോണിക്സിൽ വിവിധ പരീക്ഷണങ്ങൾ നടത്തുന്ന മർവാൻ ആദ്യം നിർമ്മിച്ചത് കള്ളൻമാരെ പിടിക്കാനുള്ള ഉപകരണമായിരുന്നു. ഗേറ്റിൽ അപരിചിതർ കൈവെക്കുന്നതോടെ മൊബൈലിലേക്ക് കോൾ വരുന്നതായിരുന്നു വിദ്യ. ആറാം ക്ലാസ്സിലായിരിക്കെ, കൂട്ടുകാരോടൊപ്പം കാഴ്ചയില്ലാത്തവർക്ക് സഹായകമാകുന്ന കോട്ട് നിർമിച്ചിരുന്നു ഈ മിടുക്കൻ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.