SSLC Higher Secondary Result: വൈകിട്ട് 3.00 മണിക്കാണ് ഫലം പ്രഖ്യാപിക്കുക. ഇക്കൊല്ലം എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയത് ആകെ 4,27,105 വിദ്യാർത്ഥികളാണ്. ഇതിൽ 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും ഉൾപ്പെടുന്നു.
UPSC Engineering Exam Result: പരീക്ഷയിൽ യോഗ്യത നേടിയ മുഴുവൻ ഉദ്യോഗാർത്ഥികളുടേയും പേരുവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2024 ജൂൺ 23നാകും യു.പി.എസ്. സി ഇ.എസ്.ഇ മെയിൻസ് നടത്തുകയെന്നും മെയിന്‍സ് എക്സാമിന് നൽകിയിരിക്കുന്ന പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം നൽകുന്നത് സാധ്യമായ കാര്യമല്ലെന്നും യു.പി.എസ്.സി വ്യക്തമാക്കിയിട്ടുണ്ട്.
CBSE Revaluation Result 2023: വിദ്യാർത്ഥികൾക്ക് ഇപ്പോൾ CBSE പുനർമൂല്യനിർണ്ണയ ഫലങ്ങൾ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in അല്ലെങ്കിൽ cbseresults.nic.in - ൽ പരിശോധിക്കാം. പുനർമൂല്യനിർണയ ഫലം ഡൗൺലോഡ് ചെയ്യുന്നതിന് വിദ്യാർത്ഥികൾ അവരുടെ റോൾ നമ്പർ, ജനനത്തീയതി, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ നൽകേണ്ടതുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.