Benefits of Brown Rice: ഇതുമൂലം പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. അതുകൊണ്ട് വളരെ പോളിഷ് ചെയ്ത, വെളുത്ത നിറത്തിലുള്ള അരി ഒഴിവാക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ പറയുന്നു.
Most Expensive Rice: ബസുമതി അരിയുടെ പേര് നിങ്ങൾ എല്ലാവരും കേട്ടിട്ടുണ്ടാകും. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നായ ബിരിയാണി ഉണ്ടാക്കാന്‍ പ്രധാമായും ഉപയോഗിക്കുന്നത് ബസുമതി അരിയാണ്. അതിനാല്‍ തന്നെ ഇതിന് ഡിമാന്‍ഡും ഒപ്പം വിലയും കൂടുതലാണ്. ഇന്ത്യയിലെ വില്‍ കൂടിയ അരിയുടെ കൂട്ടത്തില്‍ ബസുമതി അരി കണക്കപ്പെടുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.