Shani Gochar 2024: പുതുവർഷത്തിൽ പല വലിയ ഗ്രഹങ്ങളുടെയും സ്ഥാനമാറ്റം 12 രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. ശനിയുടെ മാറ്റത്തെ തുടർന്ന് കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ 3 രാശികളിലുള്ള ആളുകൾ ഭാഗ്യവാന്മാരാകും. ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടത്തോടൊപ്പം ശനിയുടെ അനുഗ്രഹവും ഉണ്ടാകും.
Aditya Mangal Rajyoga 2023: സൂര്യൻ ധനു രാശിയിൽ പ്രവേശിച്ചു. ഡിസംബർ 28 ന് ചൊവ്വയും ധനു രാശിയിൽ പ്രവേശിക്കും. സൂര്യന്റെയും ചൊവ്വയുടെയും സംയോഗത്തിലൂടെ ആദിത്യ മംഗള രാജയോഗം സൃഷ്ടിക്കും.
Gajalaxmi Rajyoga 2024: ജ്യോതിഷം അനുസരിച്ച് ഈ മാസം അവസാനം അതായത് ഡിസംബർ 31 ന് വ്യാഴം നേരിട്ട് മേടത്തിൽ പ്രവേശിച്ച ശേഷം 2024 മെയ് 1 ന് ഇടവ രാശിയിലേക്ക് സംക്രമിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.