Railway Fare Cut: മിനിമം ട്രെയിൻ ടിക്കറ്റ് നിരക്ക് മൂന്നിലൊന്നായി ബോർഡ് കുറച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മിനിമം നിരക്ക് 10 രൂപയിൽ നിന്ന് 30 രൂപയാക്കി ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോൾ ബോർഡ് വീണ്ടും മിനിമം നിരക്ക് 10 രൂപയാക്കി കുറച്ചു.
Amrit Bharat Express Update: ട്രാക്കിലൂടെ കുതിക്കാന്‍ തയ്യാറെടുക്കുന്ന അമൃത് ഭാരത് എക്സ്പ്രസ് ട്രെയിൻ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് പരിശോധിച്ചു. പിന്നാലെ റെയിൽവേ ബോർഡ് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിന്‍ യാത്രാ നിരക്ക് വിവരങ്ങളും പുറത്തുവിട്ടു.
Indian Railway Latest Update: ട്രെയിൻ അപകടങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരതുക 10 മടങ്ങ് വര്‍ദ്ധിപ്പിച്ചു. റെയിൽവേ ബോർഡാണ് ഈ വന്‍ തീരുമാനം കൈക്കൊണ്ടിരിയ്ക്കുന്നത്. ഇതിനുമുമ്പ് 2012ലും 2013ലുമാണ് നഷ്ടപരിഹാര തുക അവസാനമായി പുതുക്കിയത്.
ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ സുഖവും സൗകര്യവും ആണ് ഇന്ത്യന്‍ റെയില്‍വേ ലക്ഷ്യമിടുന്നത്. യാത്രക്കാര്‍ക്ക് ഏറ്റവും സുഖപ്രദമായി യാത്ര ചെയ്യുവാനുള്ള അവസരം ഒരുക്കാന്‍ റെയില്‍വേ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി നിരവധി നടപടികളാണ് റെയില്‍വേ കൈക്കൊള്ളുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.