മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുന്നതിനായി പരമ്പരാഗത തൊഴിൽ മേഖലയിലെന്ന പോലെ ആധുനിക സാങ്കേതിക മേഖലകളിലും തൊഴിൽ പരിശീലനം തടവുകാർക്ക് നൽകും. മനുഷ്യത്വപരമായ സമീപനം ജയിലുകളിൽ ഉറപ്പാക്കണമെന്നും തടവുകാരുടെ ക്ഷേമത്തിനായുള്ള പ്രിസണേഴ്സ് വെൽഫയർ ഫണ്ട് ഉടൻ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അമേരിക്കയിലെ ലോസ് ആഞ്ചലസിൽ ലെ ജില്ല കോടതി കൊലപാതകിയ്ക്ക് 212 വർഷം തടവ് ശിക്ഷ വിധിച്ചു. ഇതുവരെ പ്രതികള്‍ക്ക് വിധിച്ചതില്‍ ഏറ്റവും ഉയര്‍ന്ന കാലയളവിലുള്ള ശിക്ഷയാണിത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.