Ponniyin Selvan: "കാറ്റ് പോലെ മൃദുവായവൾ, സമുദ്രം പോലെ ശക്തമായവൾ" എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് അണിയറ പ്രവർത്തകർ പൂങ്കുഴലിയെ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്.
Ponniyin Selvan: 500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.
Ponniyin Selvan I : വലിയ പഴുവേട്ടവരായരിനെയും ചിന്ന പഴുവേട്ടവരായരിനെയും പരിചയപ്പെടുത്തികൊണ്ടുള്ള പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. കഥാപാത്രങ്ങളെ യഥാക്രമം ശരത്കുമാറും പാർതഥിപനുമാണ് അവതരിപ്പിക്കുന്നത്.
പൊന്നിയൻ സെൽവൻ എന്ന ചിത്രം ഐ.മാക്സിൽ പുറത്തിറങ്ങുന്നു എന്ന വാർത്ത വലിയ ആവേശത്തോടെയാണ് ഇന്ത്യൻ സിനിമാ ലോകം സ്വീകരിച്ചത്. ഇതോടെ ഐ.മാക്സ് ഫോർമാറ്റിൽ പുറത്തിറങ്ങുന്ന ആദ്യ തമിഴ് സിനിമ എന്ന പദവി പൊന്നിയൻ സെൽവൻ കരസ്ഥമാക്കിയിരിക്കുകയാണ്. എന്നാൽ ഇതിന് മുൻപ് എത്ര ചിത്രങ്ങൾ ഐ.മാക്സ് ആയി പുറത്തിറങ്ങിയിട്ടുണ്ട്..?
Ponniyin Selvan I Character Poster Jayam Ravi : അരുൺ മൊഴി വർമൻ എന്നാണ് താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പിന്നീട് സുവർണ്ണക്കാലത്തിന്റ ശില്പിയായ രാജ രാജ ചോളനായി ആണ് ജയം രവിയുടെ കഥാപാത്രം അറിയപ്പെട്ടത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.