Oppenheimer Movie Malayalam Review: ആദ്യ ആറ്റം ബോബ് പരീക്ഷണമായ ട്രിനിറ്റി ടെസ്റ്റിൻറെ ഭീകരത, വിഎഫ്എക്സ് ഇല്ലാതെ ലൈറ്റ് എഫക്ടിലൂടെയും പ്രധാന കഥാപാത്രങ്ങളുടെ മുഖഭാവങ്ങളിലൂടെയും വളരെ മനോഹരമായി സ്ക്രീനിലെത്തിച്ചിട്ടുണ്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.