മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻകെ സുരേന്ദ്രൻ. എന്നും ജനങ്ങളുടെ ഇടയിലായിരുന്നു ഉമ്മൻചാണ്ടിയുടെ ജീവിതം എന്നാണ് സുരേന്ദ്രൻ കുറിച്ചത്. കേരളത്തിൻ്റെ വികസനത്തിന് അതുല്ല്യ സംഭാവന നൽകിയ ഭരണാധികാരിയാണ് ഉമ്മൻചാണ്ടിയെന്നും സുരേന്ദ്രൻ കുറിച്ചു.
Oommen Chandy Passed Away: ഉമ്മൻചാണ്ടിയുടെ മൃതദേഹം ഇന്ന് കേരളത്തിലേക്ക് കൊണ്ടുവരും. മരണ വിവരമറിഞ്ഞ കോൺഗ്രസ് നേതാക്കൾ ബെംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്
Oommen Chandy passed away: സംസ്കാര ചടങ്ങുകൾ പുതുപ്പള്ളിയിൽ നടക്കും. ഉമ്മൻചാണ്ടിയോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് അവധിയും രണ്ട് ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചു.
Oommen Chandy no more: ഉമ്മൻചാണ്ടിക്ക് എന്നും പ്രിയങ്കരം നിയമസഭയായിരുന്നു. അദ്ദേഹം അത് വിട്ടുപോയതുമില്ല. കേരളജനതയോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തിന് ഇതിലും വലിയ ദൃഷ്ടാന്തം ആവശ്യമില്ല.
മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയ്ക്ക് സംസ്ഥാനത്തിന്റെ ആദരം. സംസ്ഥാനത്ത് ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു ഒപ്പം രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും.
Oommen Chandy Passed Away: ക്യാൻസർ ബാധിതനായിരുന്നു. ഇന്ന് പുലർച്ചെ 4:25 നായിരുന്നു മരണം സംഭവിച്ചത്. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം ഫെയ്സ് ബൂക്കിലൂടെ അറിയിച്ചത്.
2013 ഒക്ടോബർ 27 ന് നടന്ന പ്രതിഷേധത്തിനിടെ ഉമ്മൻചാണ്ടിയുടെ കാറിന് നേരെ കല്ലേറുണ്ടായിരുന്നു. കല്ലേറിൽ ചില്ല് തകര്‍ന്ന് അദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Oommen Chandy Health Condition Updates: നെയ്യാറ്റിൻകര നിംസ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ഉമ്മൻചാണ്ടിയുടെ ന്യുമോണിയ ഭേദമായ സാഹചര്യത്തിലാണ് തുടർ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റുന്നത്.
Oommen Chandy health updates: മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി ഉമ്മൻചാണ്ടിയെ സന്ദർശിച്ചത്. മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ തുടർ ചികിത്സ ലഭ്യമാക്കണമെന്ന് മന്ത്രി നിർദേശിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.