Nashik Bus Fire Accident: ഔറംഗബാദിൽ നിന്നും നാസിക്കിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ട് തീ പിടിച്ചത്. ട്രാക്കിൽ ഇടിച്ചതിനെ തുടർന്നാണ് ബസിന് തീപിടിച്ചതെന്നാണ് റിപ്പോർട്ട്.
മഹാരാഷ്ട്രയിലെ നാസിക്കിലെ സാക്കിർ ഹുസൈൻ ഹോസ്പിറ്റലിൽ (Zakir Husain Hospital) ഉണ്ടായ ഓക്സിജൻ ചോർച്ചയിൽ ഇതുവരെ 22 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധി പേരുടെ നില ഗുരുതരമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.