Kerala Pinarayi Vijayan Cabinet : നിയമസഭ സമ്മേളനം അവസാനിച്ചതിന് ശേഷമാകും എം വി ഗോവിന്ദൻ രാജിവെക്കെകയെന്ന് നേരത്തെ അറിയിച്ചിരുന്നു. തുടർന്നാണ് ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് കൂടി ഗോവിന്ദന് പകരം പുതിയ മന്ത്രിയെയും സ്പീക്കറെയും തീരുമാനിച്ചത്.
. കേരള നോളജ് എക്കണോമി മിഷൻ മുഖേന തൊഴിലന്വേഷകരെയും തൊഴിൽദാതാക്കളെയും ബന്ധിപ്പിക്കുന്നതിന് വികസിപ്പിച്ച ഓൺലൈൻ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ എൻട്രോൾ ചെയ്യുന്നതിന് വേണ്ടിയാണ് ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ എന്ന പ്രചാരണ പരിപാടി നടത്തുന്നത്.
വിവിധ കേന്ദ്രാവിഷ്കൃത- സംസ്ഥാനാവിഷ്കൃത പദ്ധതികൾ പ്രാദേശിക പദ്ധതികളുമായി സംയോജിപ്പിച്ച് സമഗ്ര വികസന പദ്ധതികളാക്കി മാറ്റി വികസന നേട്ടങ്ങൾ ഉയർത്താനും ഏകോപനം സഹായിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള മുൻ ഉത്തരവിലെ ‘വിവാഹിതരായി വർഷങ്ങളായി ഒരുമിച്ച് താമസിക്കുകയും’ എന്ന നിബന്ധന ഒഴിവാക്കിട്ടുണ്ട്.
ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുമ്പോൾ ഒരുപാട് കുടുംബങ്ങൾ പുലരുന്നുണ്ടെന്നും മായം ചേർക്കാത്ത വൃത്തിയുള്ള ഭക്ഷണം നാട്ടുകാർക്ക് കുറഞ്ഞ ചിലവിൽ കഴിക്കാൻ സാധിക്കുന്നുണ്ടെന്നും വിശപ്പ് രഹിത കേരളമെന്ന മുദ്രാവാക്യത്തെ കൂടുതൽ അർത്ഥവത്താക്കാനും ജനകീയ ഹോട്ടൽ സംരംഭത്തെ കൂടുതൽ മികവുറ്റതാക്കി മാറ്റാനും കൈകൾ കോർക്കാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Marriage Registration നേരിട്ട് കേരളത്തിലേക്ക് തിരികെ എത്തി ഹാജരാകണ്ട. വീഡിയോ കോൺഫ്രൻസ് വഴി ഇവർക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ (MV Govindan) അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.