Murder: വടശ്ശേരിക്കോണം സ്വദേശി രാജു (63) ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസികളായ നാല് പേർ പിടിയിലായി. മൺവെട്ടി ഉപയോഗിച്ച് അടിച്ചാണ് രാജുവിനെ കൊലപ്പെടുത്തിയത്.
Crime News: സന്ദീപിന്റെ ബന്ധുവായ യുവതിയെ പവന് രാജ് സ്ഥിരമായി ശല്യം ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. ഇത് സന്ദീപ് ചോദ്യം ചെയ്തതിൽ ഉണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
Murder: പരിസരത്ത് താമസിച്ചിരുന്നവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുകയും 30 വയസില്‍ താഴെ പ്രായമുള്ള ഒരു പ്രവാസി യുവാവാണ് കൊല്ലപ്പെട്ടയാള്‍ക്ക് ഒപ്പം താമസിച്ചിരുന്നതെന്ന് കണ്ടെത്തുകയുമായിരുന്നു
Murder: പെൺകുട്ടിയുടെ കുടുംബവും സണ്ണിയും ഒരേ കെട്ടിടത്തിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. മാർക്കറ്റിലേക്കിറങ്ങിയ പെൺകുട്ടി സണ്ണി കെട്ടിട ഉടമയുടെ വീട്ടിൽനിന്നും പണം മോഷ്ടിക്കുന്നത് കണ്ടു.
Mission Malamal Accused were arrested: വെബ് സീരീസുകൾ കണ്ട് പ്രചോദനം ഉൾക്കൊണ്ട ഇവർ ഭിന്നശേഷിക്കാരിയായ മകൾക്ക് ട്യൂഷൻ നൽകാമെന്ന വ്യാജേനയാണ് രാജറാണിയുമായി സൗഹൃദത്തിലാകുന്നത്.
ഒപ്പം താമസിച്ച യുവതിയെ മർദിച്ച് അവശയാക്കി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊല്ലാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവം നടന്നത് വിഴിഞ്ഞം പയറ്റുവിളയിൽ കഴിഞ്ഞ ദിവസം രാത്രിയാണ്.
Kasargod Murder Case: സഹോദരനായ ജയറാം നോണ്ട കത്തി ഉപയോഗിച്ച് അനിയന്റെ കഴുത്തിലും നെഞ്ചിലുമടക്കം നിരവധി തവണ കുത്തിയിരുന്നു. കുടുംബ കലഹത്തെ തുടര്‍ന്നാണ് ക്രൂരകൃത്യം.
Hyderabad Shocking Crime: രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി വെറും ഒരു മാസത്തിനകമാണ് യുവാവ് ഭാര്യയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിര്‍ബന്ധിച്ചത്. ഭാര്യ വിസമ്മതിച്ചതോടെ കുപിതനായ ഇയാള്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Muder: ഭർതൃമാതാവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഒരു വർഷം മുമ്പ് മഹാലക്ഷ്മിയും ഭർത്താവ് രാമസ്വാമിയും രണ്ടു കുട്ടികളും ഇവിടെ നിന്നും താമസം മാറ്റിയിരുന്നെങ്കിലും വഴക്ക് തുടരുകയായിരുന്നു
വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച യുവാവ് അറസ്റ്റിലായതായി റിപ്പോർട്ട്. സംഭവം നടന്നത് രാജസ്ഥാനിലാണ്. ഇരുപത്തിനാലുകാരനായ സുരേന്ദ്ര ഠാക്കൂര്‍ എന്നയാളെയാണ് പോലീസ് പിടികൂടിയത്. രാജസ്ഥാനിലെ സര്‍ധന സ്വദേശിനിയായ ശാന്തി ദേവിയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഇവർക്ക് 65 വയസായിരുന്നു പ്രായം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.