Manipur Violence: 2023 സെപ്റ്റംബറോടെ മണിപ്പൂർ സംസ്ഥാനത്ത് അനധികൃത മ്യാൻമർ കുടിയേറ്റക്കാരെ ബയോമെട്രിക് വഴി കണ്ടെത്തുന്നതിനുള്ള നടപടി പൂർത്തിയാക്കാൻ കേന്ദ്ര സർക്കാരിന്റെ നിര്‍ദ്ദേശം ലഭിച്ചതായും അതനുസരിച്ച് നടപടികള്‍ ആരംഭിച്ചതായും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.
Manipur On Boil Again: മണിപ്പൂരിലെ സ്ഥിതിഗതികൾ പാർലമെന്റിൽ വിശദമായി ചർച്ച ചെയ്യണമെന്ന ആവശ്യത്തിനിടെയാണ് ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റ് അലയൻസിന്റെ (INDIA) എംപിമാര്‍ അടങ്ങുന്ന സംഘം അക്രമബാധിത മണിപ്പൂർ സന്ദര്‍ശിക്കുന്നത്. ജൂലൈ 29, 30 തീയതികളിലാണ് സന്ദര്‍ശനം.
Manipur Violence: കഴിഞ്ഞ മൂന്നു മാസമായി തുടരുന്ന മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി സർക്കാർ ഇന്ന് സമർപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.
Amit Shah On Manipur Issue: മണിപ്പൂർ വിഷയത്തിൽ രാജ്യത്തിന് മുമ്പാകെ 'സത്യം പുറത്തുവരേണ്ടത് പ്രധാനമാണ്' എന്നഭിപ്രായപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ ചർച്ച അനുവദിക്കാൻ പ്രതിപക്ഷ നേതാക്കളോട് അഭ്യർത്ഥിച്ചു.
Manipur Violence: ഇന്ന് നടക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ മണിപ്പൂരിലെ അക്രമങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ ചില പാർട്ടികൾ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്
Manipur Violence Update: ചൊവ്വാഴ്ച പുലര്‍ച്ചെ മണിപ്പൂരിലെ സെറോ മേഖലയിൽ കുക്കി വിമതരുമായുണ്ടായ ഏറ്റുമുട്ടലിൽ അതിർത്തി രക്ഷാ സേന (BSF) ജവാൻ കൊല്ലപ്പെടുകയും രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.
Manipur Violence Update: തന്റെ 4 ദിവസത്തെ മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ പക്ഷപാതവും വിവേചനവുമില്ലാതെ അന്വേഷണം നടത്തുമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും മണിപ്പൂരിലെ ജനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയിരുന്നു.
Manipur Violence: മണിപ്പൂരിൽ ആളപായത്തിനും സ്വത്തുക്കൾക്കും വന്‍ നാശനഷ്ടമുണ്ടാക്കിയ അക്രമ സംഭവങ്ങൾ അന്വേഷിക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ അന്വേഷണ സമിതി രൂപീകരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.