Karnataka Assembly Elections 2023: ബിജെപി പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി.
കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ചത്.
Karnataka Assembly Elections 2023: ഓരോ കുടുംബത്തിനും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ഗൃഹ ലക്ഷ്മി പദ്ധതിക്ക് കീഴിൽ കുടുംബനാഥയ്ക്ക് പ്രതിമാസം 2,000 രൂപ, തൊഴിലില്ലാത്ത ബിരുദധാരികൾക്ക് രണ്ട് വർഷത്തേക്ക് പ്രതിമാസം 3,000 രൂപ എന്നിങ്ങനെയാണ് വലിയ പ്രഖ്യാപനങ്ങൾ.
Tripura Assembly Elections 2023: 150 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും പഴയ പെൻഷൻ പദ്ധതി തിരികെ സ്ഥാപിക്കുന്നതായും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറയുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.