അസാധാരണമായ ഒരു പോരാട്ടത്തിന് ഒടുവിൽ അച്ഛന് കരൾ പകുത്ത് നൽകാൻ ദേവനന്ദ എന്ന പതിനേഴ് വയസ്സുകാരിക്ക് അനുമതി നൽകുമ്പോൾ ഹൈക്കോടതി ജസ്റ്റിസ് വി ജി അരുൺ പറഞ്ഞത് ഇങ്ങനെയാണ്. ഇത്തരം കുട്ടികളുള്ള രക്ഷിതാക്കൾ ഭാഗ്യവാന്മാരാണ്. ഇതോടെയാണ് തൃശൂർ സ്വദേശികളായ ഈ അച്ഛനും മകളും മറ്റുള്ളവർക്ക് മാതൃകയാകുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.