Stabbed to death: ഇറച്ചിക്കട ലേലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൊല്ലം കുന്നിക്കോടാണ് കൊലപാതകം നടന്നത്.
Crime News: 2021 മാർച്ചിൽ കാവനാട് അരവിള സ്വദേശി ജോസഫ് ദാസനെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് ഈ അറസ്റ്റ്. ജോസഫിനെ ആക്രമിച്ച സംഭവത്തിൽ നേരത്തെ രണ്ടുപേരെ ശക്തികുളങ്ങര പോലീസ് അറസ്റ്റു ചെയ്തിരുന്നു.
Crime News: സംഭവത്തിന് പിന്നാലെ സതീഷ് അറസ്റ്റിലായെങ്കിലും ജാമ്യം കിട്ടുകയായിരുന്നു. ശേഷം പുറത്തിറങ്ങിയ ഇയാള്‍ മുങ്ങുകയായിരുന്നു. ഒളിവിൽ ജീവിക്കുന്നതിനിടെ ഇയാൾ കുടുംബാംഗങ്ങളുമായിട്ടു പോലും ബന്ധം പുലര്‍ത്തിയിരുന്നില്ല.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പച്ചക്കറികൾക്കൊപ്പം കടത്താൻ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങൾ രണ്ട് ലോറികളിൽ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്
കുളത്തുപ്പുഴയില്‍ വീണ്ടും തെരുവുനായ ആക്രമണം. ഇത്തവണ തമിഴ്നാട്ടില്‍ നിന്നെത്തിയ അയ്യപ്പഭക്തരടക്കം ഏഴ് പേരെയാണ് തെരുവ് നായ കടിച്ചത്. സംഭവം നടന്നത് ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു. ഇവരെ കുളത്തുപ്പുഴ ശ്രീധര്‍മ്മ ശാസ്ത്രാ ക്ഷേത്രത്തിനടുത്ത് വെച്ചായിരുന്നു തെരുവുനായ ആക്രമിച്ചത്.
Stray Dog Attack in Kollam: ഇന്നലെയാണ് കൊല്ലം ചിതറയിൽ ആറ് പേർക്ക് തെരുവ് നായയുടെ കടിയേറ്റത്. ഈ ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
മർദ്ദനത്തിൽ സൂസൺ ജോർജിന്റെ തലക്കും കൈക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. മദ്യലഹരിയിലായിരുന്ന സുഭാഷ് സൂസൺ ജോർജിൻ്റെ വീട്ടിലെത്തി വീട്ടിന് മുന്നിലിരിക്കുകയായിരുന്ന സുസണെ തറയിൽ കിടന്നിരുന്ന മരക ക്ഷണം ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നുവെന്ന് മരുമകൾ സൂസി പറഞ്ഞു.
അഷ്ടമുടി കായലിനോട് ചേർന്ന് കിടക്കുന്ന തൃക്കരുവ പഞ്ചായത്ത് പ്രദേശത്തെ ജനങ്ങളുടെ പ്രധാന വരുമാനം കയർ, മത്സ്യബന്ധന മേഖല ആയിരുന്നു. കയർ മേഖല പ്രതിസന്ധിയിലായതോടെയാണ് മറ്റു തൊഴിലിലേക്ക് പ്രദേശവാസികൾ മാറി തുടങ്ങിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.