ടെസ്റ്റ് പോസിറ്റിവിറ്റിയിൽ നേരിയ ഇടിവ്. കേരളത്തിൽ ആദ്യമായി ഒരു ദിവസം നൂറിൽ അധികം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 48,413 പേര് രോഗമുക്തി നേടി.
കോവിഡ് മുക്തരായവരുടെ കണക്ക് ഒരു ലക്ഷത്തിനരികെയെത്തിയത് ആശ്വാസകരമായി. എന്നാൽ സംസ്ഥാനത്തെ കോവിഡ് മരണ നിരക്കും ടെസ്റ്റ് പോസിറ്റിവിറ്റിയും കുറയുന്നില്ല. 86,505 പേരുടെ മാത്രമാണ് സാമ്പിളാണ് പരിശോധിച്ചത്.
സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
RT PCR ടെസ്റ്റ് ഫലം വൈകുന്ന സാഹചര്യത്തിൽ ഇതാണ് ഉചിതം. ഐസിഎംആറിന്റെ പുതിയ മാർഗ്ഗനിർദ്ദേശവും ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
50% ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള സംസ്ഥാനത്തെ 72 പഞ്ചായത്തുകളിൽ 19ത് എണ്ണം എറണാകുളം ജില്ലയിലാണ്. കേരളത്തിൽ 300ൽ അധികം പഞ്ചായത്തുകളിൽ കോവിഡ് ടെസ്റ്റപോസിറ്റിവിറ്റി 30 ശതമാനത്തിന് മുകളിലാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിൽ തിങ്കളാഴ്ച 27,487 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,748 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56 ആണ്
ടെസ്റ്റ് പോസിറ്റവിറ്റി 28.8 ശതമാനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ മൂന്ന് പേരിൽ ടെസ്റ്റ് നടത്തുമ്പോൾ ഒരാൾക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുന്ന അവസ്ഥ.
സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രാവിലെ കേരളത്തിൽ മെയ് എട്ട് മുതൽ 16 വരെ സമ്പൂർണ ലോക്ഡൗണും പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി 27.28 ശതമാനമാണ്.
മെയ് രണ്ട് വരെയാണ് സിനിമയുടെ ചിത്രീകരണം താൽക്കാലിക നിർത്തിവെച്ചിരിക്കുന്നത്. തിയറ്റുകളുടെ പ്രവർത്തനവുമാണ് ഒരാഴ്ചത്തേക്ക് നിർത്തവെച്ചിരിക്കുന്നത്. തിയറ്റർ ഉടമകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 7515 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 20 പേരുടെ മരണം കോവിഡ് ബാധിച്ചാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,441 സാമ്പിളുകളാണ് പരിശോധിച്ചത്.
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 5692 പേർക്ക് COVID ബാധ. 11 പേരുടെ മരണം കോവിഡ് ബാധിച്ചാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,417 സാമ്പിളുകളാണ് പരിശോധിച്ചത്. Test Positivity നിരക്ക് 12.53
കേരളത്തില്‍ ഇന്ന് 3502 പേര്‍ക്ക് COVID 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,051 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.93%
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.