Argentina Football Team To Kerala : നേരത്തെ ഇന്ത്യയിൽ കളിക്കാൻ തയ്യാറാണെന്ന് അർജീന്റീന ഫുട്ബോൾ ടീം അറിയിച്ചിരുന്നു. എന്നാൽ സാമ്പത്തിക പ്രശ്നത്തെ തുടർന്ന് എഐഎഫ്എഫ് അതിൽ നിന്നും പിന്മാറുകയായിരുന്നു
Asian Games 2023 Kerala Government Prize Money : കേരള സർക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു അറിയിപ്പും ഇത്രയും നാൾ ഉണ്ടാകാതെ വന്നതോടെ കായികതാരങ്ങളിൽ ചിലർ പ്രതിഷേധം ഉയർത്തിയിരുന്നു
Kerala Games 2022 മെയ് 1 മുതൽ 10 വരെയാണ് കായികമേള നടക്കുക. പ്രഥമ കേരള ഗെയിംസിൽ 24 മത്സരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി 7000 കായികതാരങ്ങളാണ് ഗെയിംസില്‍ പങ്കെടുക്കുന്നത്
1,300 കോടി രൂപയാണ് കായികരംഗത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ മാറ്റി വച്ചിരിക്കുന്നത്. കിഫ്ബിയില്‍ നിന്നുള്ള 1000 കോടിയും അനുബന്ധഫണ്ടില്‍ നിന്ന് 300 കോടി രൂപയുമാണ് വകയിരുത്തിയത്.
കായിക പ്രതിഭകളായ വ്യക്തികളുടെ ജീവചരിത്രം കുട്ടികള്‍ക്ക് പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമായി കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. 2021 ടോക്യോ ഒളിമ്പിക്സില്‍ (Tokyo Olympics 2021) ഇന്ത്യയുടെ അഭിമാനമായി മാറിയ പത്മശ്രീ പി. ആര്. ശ്രീജേഷിന് പൊതുവിദ്യാഭ്യാസ വകുപ്പ് നല്കിയ ആദരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Santhosh Trophy ഫൈനല്‍ റൗണ്ടിന് കേരളം വേദിയാകും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ (Payyanad Stadium) ഫൈനല്‍ നടക്കുകയെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.