Nirmal NR-336 Lottery Results: 40 രൂപ വിലയുള്ള നിർമൽ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
Kerala Lottery Results Friday 05-07-2023 Live: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുന്നത് 1 കോടിയാണ്.
Kerala Lottery Results Tuesday 27-06-2023 Live:: സ്ത്രീശക്തി SS 371 ലോട്ടറി നറുക്കെടുപ്പ് നടന്നു. ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം SG 883030 നമ്പർ ടിക്കറ്റിന്. എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീശക്തി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്. 40 രൂപയാണ് ടിക്കറ്റ് വില.
KERALA LOTTERY RESULT 2023, 22nd June 2023: കാരുണ്യ പ്ലസ് കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. PV 811533 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
Kerala Lottery Result Today 21 June 2023: 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.
Kerala Lottery Result Today 21 June 2023: http://keralalotteries.com എന്ന വെബ്സൈറ്റിൽ നിന്ന് ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.