RR vs SRH : ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടത്തു. മറുപടി ബാറ്റിങനിറങ്ങിയ ഹൈദരാബാദ് 9 ബാക്കി നിൽക്കവെ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് വിജയം കണ്ടത്.
KKR vs CSK - ടോസ് നേടി ആദ്യം ബാറ്റ് കെകെആർ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. ചെന്നൈ എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുക്കുകയായിരുന്നു.
ഈ സീസണിൽ ഒരുതവണ കൂടി സമാന കുറ്റത്തിന് പിടിക്കപ്പെട്ടാൽ ഐപിഎൽ നിയമപ്രകാരം 30 ലക്ഷം രൂപ പിഴയും അതിനടുത്ത ലീഗ് മത്സരത്തിൽ നിന്ന് വിലക്കുമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്.
Delhi Capitals vs Rajasthan Royals സ്കോർ- ടോസ് നഷ്ടപ്പെട്ട ബാറ്റിങ് ആറ് വിക്കറ്റ് 154 റൺസെടുത്തു. മറുപടി ബാറ്റിങ് ഇറങ്ങിയ രാജസ്ഥാൻ 121 റൺസെ എടുത്തുള്ളു.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിൽ കൊൽക്കത്തയ്ക്ക് വിജയം. ഏഴ് വിക്കറ്റിനാണ് നിലിവലെ ചാമ്പ്യന്മാരായ മുംബൈയെ കെകെആർ തകർത്തത്.
സ്കോർ - ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത ഓവറിൽ 185ന് പുറത്താകുകയായിരുന്നു. 186 റൺസ് വിജയലക്ഷ്യവുമായി പഞ്ചാബ് കിങസിന് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുക്കാനെ സാധിച്ചുള്ളു.
IPL 14th Season ഇന്ന് തുടക്കമാകും. കഴിഞ്ഞ സീസൺ പോലെ തന്നെ യുഎഇയിൽ (UAE) ബയോബിബിൾ സൃഷ്ടിച്ചാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ മാമാങ്കത്തിന് ഒരിക്കൽ കൂടി തിരി തെളിയന്നത്
രാജ്യാന്തര ക്രിക്കറ്റിൽ സജീവമല്ലെങ്കിലും MS Dhoni എന്നും ആരാധകര്‍ക്ക് പ്രിയങ്കരനാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ധോണിയും കുടുംബവും. ധോണിയ്ക്കും മകള്‍ സിവയ്ക്കും ആരാധകര്‍ ഏറെയാണ്.
IPL 2021 ലെ ബാക്കിയുള്ള 31 മത്സരങ്ങളുടെ വേദി യുഎഇയിലെ വിവിധ സ്റ്റേഡിയങ്ങളിലായി കഴിഞ്ഞ IPL 2020 സീസൺ പോലെ നടത്തുമെന്നാണ് രാജീവ് ശുക്ല വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.