Hospital Protection ordinance: നിലവിലുള്ള നിയമത്തിൽ ആരോഗ്യ രക്ഷാ സേവന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാർ, രജിസ്റ്റർ ചെയ്ത നേഴ്സുമാർ, മെഡിക്കൽ വിദ്യാർത്ഥികൾ, നേഴ്സിംഗ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരാണ് ഉൾപ്പെട്ടിരുന്നത്.
ദീർഘനാളുകളായി ആരോഗ്യപ്രവർത്തകർ ഈ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും ഡോ. വന്ദനാ ദാസിൻറെ കൊലപാതകത്തിന് ശേഷമാണ് ഓർഡിനൻസിന് വേഗത്തിൽ അംഗീകാരം ലഭിച്ചത്. വാക്കുകൾ കൊണ്ടുള്ള അധിക്ഷേപത്തിനും ശിക്ഷ ലഭിക്കുനന്താണ്.
Cabinet meeting: നിയമ ഭേദഗതി സംബന്ധിച്ച ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവരാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.