ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഹോർമോൺ ഇംബാലൻസ്. നമ്മുടെ ജീവിതശൈലി തന്നെയാണ് ഇതിന് പ്രധാന കാരണം. ഹോർമോൺ വ്യതിയാനം മൂലം ശരീരഭാരം കൂടുക തുടങ്ങി മൂഡ്സ്വിങ്സ് വരെ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.
Hormone Balancing Foods: സ്ത്രീകളിൽ പ്രസവം, ആർത്തവവിരാമം എന്നിവയോടനുബന്ധിച്ചും പുരുഷന്മാരിൽ പ്രായമാകുമ്പോഴുമാണ് സാധാരണയായി ഹോർമോൺ ഏറ്റക്കുറച്ചിൽ ഉണ്ടാകുന്നത്
ഒരു പ്രായം കഴിഞ്ഞാല്‍ പകര്‍ച്ചവ്യാധികളല്ലാത്ത ഏറെകുറെ എല്ലാ രോഗങ്ങള്‍ക്കും കാരണമായി ചൂണ്ടിക്കാട്ടുന്നത് ശരീരത്തിലെ ഹോർമോണുകളുടെ അളവിലുണ്ടാകുന്ന വ്യത്യാസമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.