ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ജനുവരി 2 മുതൽ മാർച്ച് 5 വരെയുള്ള സമയത്ത് 5, 451 പേർക്കാണ് ഇന്ത്യയിൽ എച്ച്3എൻ2 ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത്.
H3N2 Influenza: ഇപ്പോള്‍ ഇന്ത്യയില്‍ വ്യാപിക്കുന്ന എച്ച്3എൻ2 (H3N2 Influenza) വൈറസ് അപകടകാരിയല്ല എങ്കിലും സ്വയം ചികിത്സ ആപത്താണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
H3N2 Latest Updates: ഇപ്പോള്‍ രാജ്യത്ത് പടരുന്നത് H3N2 ഇൻഫ്ലുവൻസ ആണ്. അപകടകരമല്ല എങ്കിലും ഈ വൈറസ് ബാധിച്ച് ഇതിനോടകം രണ്ടുപേര്‍ മരിക്കാനിടയായിട്ടുണ്ട്.
H3N2 Influenza Update: പനി, ചുമ, വിറയൽ, തുമ്മൽ, മൂക്കൊലിപ്പ്, ഓക്കാനം, ഛർദ്ദി, തൊണ്ടവേദന, ശരീരവേദന, പേശിവേദന, വയറിളക്കം എന്നിവ H3N2 വൈറസിന്റെ ചില പ്രധാന ലക്ഷണങ്ങളാണ്.
H3N2 influenza symptoms: രാജ്യത്ത് കണക്കുകൾ നോക്കിയാൽ പനി ബാധിച്ചവരുടെ എണ്ണം വളരെ കൂടുതലാണ്. കഴിഞ്ഞ രണ്ട് മൂന്ന് മാസമായി ഇത് ഇന്ത്യയിൽ വ്യാപകമാകുന്നുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.