Homemade Ayurvedic Tea For Monsoon: മൺസൂൺ സമയത്ത് രോഗാണുക്കളും ബാക്ടീരിയകളും എളുപ്പത്തിൽ പടരുന്നതിന് നിരവധി ഘടകങ്ങൾ കാരണമായേക്കാം. കാലാവസ്ഥാ വ്യതിയാനത്തിനിടയിൽ ദഹനസംബന്ധമായ പ്രശ്നങ്ങളും ഈ സമയം വർധിക്കും.
Ayurveda Tips In Monsoon: മഴക്കാലത്ത്, ഉപാപചയ ശേഷിയിൽ കുറവ് അനുഭവപ്പെടുകയും വയറ്റിലെ അസ്വസ്ഥതകൾക്കും അണുബാധകൾക്കും സാധ്യത കൂടുകയും ചെയ്യുമെന്നാണ് പരമ്പരാഗത ആയുർവേദ വിശ്വാസങ്ങൾ വ്യക്തമാക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.