Diwali Puja 2023: പൂജാര്ച്ചനകളും ആഘോഷങ്ങളും കൊണ്ട് സമ്പന്നമായതും സന്തോഷം നിറഞ്ഞതുമാണ് ഈ 5 ദിവസങ്ങള്‍. ദീപാവലി ആഘോഷങ്ങളുടെ ആദ്യ ദിനം ധന്തേരസ് ആഘോഷിക്കുന്നു.
Home Temple Cleaning Rules: മതഗ്രന്ഥങ്ങൾ പറയുനതനുസരിച്ച്, വീട്ടിലെ പൂജാമുറിയുടെ ശുചിത്വത്തിന് ചില നിയമങ്ങളുണ്ട്. ഈ നിയമങ്ങൾ അവഗണിച്ചാൽ ലക്ഷ്മീദേവി കോപിക്കുന്നു. ഇത് നിങ്ങളുടെ വീട്ടില്‍ പല തരത്തിലുള്ള പ്രശ്നങ്ങള്‍ ക്ഷണിച്ചു വരുത്തും.
Diwali 2023: ദീപാവലി ദിനത്തിൽ ഗണപതിയേയും ലക്ഷ്മിദേവിയേയുമാണ് ആരാധിക്കുന്നത്. എന്നാൽ, ഈ പൂജയുടെ പൂർണ ഗുണം ലഭിക്കുന്നത് ചുരുക്കം ചിലർക്ക് മാത്രമാണെന്ന് നിങ്ങൾ കണ്ടിരിക്കാം. അതിന്റെ കാരണം, പൂജ നടത്താനുള്ള മംഗളകരമായ സമയവും പൂജാ രീതിയുമാണ്.
Deepawali 2023: ഏറ്റവും വലിയ ഹൈന്ദവ ഉത്സവമായ ദീപാവലിയ്ക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. എങ്ങും ദീപാവലി ആഘോഷത്തിനുള്ള തയ്യാറെടുപ്പാണ്. ഈ വര്‍ഷം നവംബര്‍ 12 നാണ് ദീപാവലി ആഘോഷിക്കുന്നത്.
Dhanteras 2023: ഹൈന്ദവ വിശ്വാസത്തില്‍ ധന്തേരസ് ദിനം വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ഒന്നാണ്. ഈ ദിവസം, ലക്ഷ്മി ദേവിയുടെയും കുബേര്‍ ദേവന്റെയും പ്രത്യേക അനുഗ്രഹം ലഭിക്കാൻ ആളുകൾ പ്രത്യേക പൂജ നടത്തുകയും പുതിയ സാധനങ്ങള്‍ വാങ്ങുകയും ചെയ്യുന്നു.
Preeti Yoga on Dhanteras 2023: ഇത്തവണത്തെ ധന്തേരസ് ദിനത്തില്‍ ഇര ശുഭകരമായ പ്രീതിയോഗം രൂപപ്പെടുന്നു. ഈ സമയത്ത് ഒരു വ്യക്തി ചെയ്യുന്ന എല്ലാ ശുഭകാര്യങ്ങള്‍ക്കും ഇരട്ടി ഫലമാണ് ലഭിക്കുക.
Importance of lighting Diya: ദീപാവലി ആഘോഷിക്കുന്ന അമവാസി രാത്രിയില്‍ വീടുകള്‍ ദീപങ്ങള്‍ കൊണ്ടും പൂക്കള്‍ കൊണ്ടും അലങ്കരിയ്ക്കുക എന്നത് പതിവാണ്. എന്നാല്‍, ദീപാവലിയ്ക്ക് മൺവിളക്കുകൾ കത്തിയ്ക്കുക എന്നത് ഏറെ പ്രധാനമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.