അരിക്കൊമ്പൻ മേഘമലയിൽ എത്തിയതോടെ ഇവിടേക്ക് വിനോദസഞ്ചാരികളെ വിലക്കിയിരിക്കുകയാണ് തമിഴ്നാട്. മേഘമലയിൽ താമസിച്ചിരുന്ന വിനോദസഞ്ചാരികളെ മടക്കി അയയ്ക്കുകയും ചെയ്തു.
Kumki elephants returned from Chinnakkanal: മേഘമലക്ക് സമീപമുള്ള മണലാർ തേയില തോട്ടത്തിലെത്തിയ അരിക്കൊമ്പനെ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് തടഞ്ഞത്.
ഇന്നലെ ഉച്ച മുതൽ അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ ലഭിക്കുന്നില്ലായിരുന്നു. സാങ്കേതിക പ്രശ്നമാണെന്നായിരുന്നു വനം വകുപ്പിന്റെ വിശദീകരണം
Forest Department lost signal from Arikkomban: മേഘാവൃതമായ കാലാവസ്ഥയിൽ ഇടതൂർന്ന വനത്തിലാണെങ്കിൽ റേഡിയോ കോളറിൽ നിന്ന് സിഗ്നൽ ലഭിക്കാൻ കാലതാമസം ഉണ്ടാകും.
Mission Arikkomban: പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ നാലര മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒപ്പം സഞ്ചാരികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.