Adventure tourism In Kerala: ലൈസൻസ് നേടാത്ത സാഹസിക വിനോദ സ്ഥാപനങ്ങൾ തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ അധികാര പരിധിയിലുണ്ടെങ്കിൽ അത്തരം സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
ഡി ടി പി സി യും കയാക്കിങ് ക്ലബ്ബുകളും സംയുക്തമായാണ് കയാക്കിങ് ആരംഭിക്കുന്നത്. നിലവിൽ ഒരു കിലോമീറ്ററാണ് ദൂരപരിധിയിലാണ്. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടു കൂടിയാകും കയാക്കിങ് നടത്തുക. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കയാക്കിങ് പരിപൂർണ്ണ വിജയം കണ്ടതിനാൽ സാഹസിക വിനോദ സഞ്ചാരികൾക്കായി ഉടൻതന്നെ പദ്ധതി ആരംഭിക്കാനാണ് ടൂറിസം വകുപ്പിന്റെ ആലോചന.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.