World famous Dictators:ലോകത്തെ മുൾമുനയിൽ നിർത്തിയിരുന്നവരും അവരുടെ വിചിത്രമായ ഭക്ഷണശീലങ്ങൾ

1 /1

ഇഷ്ട ഭക്ഷണം-വെട്ടുക്കിളികളെയും, ചീവിടുകളെയും സവാള, വെളുത്തുള്ളി, ഉപ്പ്, കുരുമുളക് എന്നിവ പുരട്ടി വറുത്തെടുക്കുന്നത് ഉച്ചതിരിഞ്ഞ് ചായ, ഫാസ്റ്റ് ഫുഡ്, പിസ്സ എന്നിവ കഴിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. വരട്ടിയ ആട്, കസവ, മില്ലറ്റ് ബ്രെഡ് എന്നിവയായിരുന്നു പ്രിയപ്പെട്ട ഭക്ഷണം. ഒരു ദിവസം 40 ഓറഞ്ച് വരെ കഴിക്കുമായിരുന്നു.

You May Like

Sponsored by Taboola