Aniyan Mithun : ആരാണ് അനിയൻ മിഥുൻ? ഇന്ത്യൻ ആർമിയെ സംബന്ധിച്ചുള്ള വ്യാജക്കഥ പങ്കുവെച്ച് വെട്ടിലായ ബിഗ് ബോസ് താരം

Aniyan Mithun Bigg Boss Malayalam 5 : കാശ്മീരിൽ ട്രെയിനിംഗ് ക്യാമ്പിൽ വെച്ച് താനൊരു വനിതാ പാരാ കമാണ്ടോയുമായി പ്രണയത്തിലായി എന്നും അവർ വെടിയേറ്റ് മരിച്ചുയെന്നുമാണ് മിഥുൻ ബിഗ് ബോസ് ഷോയ്ക്കിടെ പറഞ്ഞത്

1 /5

ജമ്മു കാശ്മീരിൽ ട്രെയിനിംഗ് ക്യാമ്പിൽ വെച്ച് താനൊരു വനിതാ പാരാ കമാണ്ടോയുമായി പ്രണയത്തിൽ ആയിരുന്നെന്നും അവൾ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞെന്നുമടക്കം അനിയൻ മിഥുൻ ബിഗ്ബോസ് ഷോയിൽ പറഞ്ഞത്

2 /5

ഇത് വ്യാജമാണ് മോഹൻലാൽ ഷോയുടെ വാരാന്ത്യ എപ്പിസോഡിൽ വ്യക്തമാക്കുകയും ചെയ്തു.

3 /5

മോഹൻലാൽ പറഞ്ഞിട്ടും താൻ പറഞ്ഞത് സത്യമാണ് ഉറച്ച് നിന്നും അനിയൻ മിഥുൻ

4 /5

കേരളത്തിൽ നിന്നുള്ള ദേശീയ വുഷു താരമാണ് അനിയൻ മിഥുൻ  

5 /5

അനിയൻ മിഥുൻ നോർമൽ അല്ലയെന്ന് മേജർ രവി

You May Like

Sponsored by Taboola