Bluetooth speaker: 1000 രൂപയ്ക്ക് താഴെ വിലയിൽ ലഭിക്കുന്ന 5 മികച്ച ബ്ലൂടൂത്ത് സ്‌പീക്കറുകൾ ഏതൊക്കെ?

1 /5

വയർലെസ് ബ്ലൂടൂത്ത്, യുഎസ്ബി, മൈക്രോ എസ്ഡി, സഹായ ഇൻപുട്ട് എന്നിവ പോലുള്ള മൾട്ടി-കണക്റ്റിവിറ്റി ഓപ്ഷനുകലെല്ലാം തന്നെ കോം‌പാക്റ്റ് ഹാൻഡി പോർട്ടബിൾ സ്പീക്കറായ സെബ്രോണിക്സ് സെബ്-കൗണ്ടി ബ്ലൂടൂത്ത് സ്പീക്കറിലുണ്ട്. കൂടാതെ എഫ്എം റേഡിയോ കണക്ട് ചെയ്യാനും സാധിക്കും. 4 മുതൽ 5 മണിക്കൂർ വരെ ബാറ്ററി നിൽക്കുന്ന ഈ സ്‌പീക്കറിന്റെ വില 549 രൂപയാണ്.   

2 /5

മിവി റോം 2 ന് ഐപിഎക്സ് 7 ഡസ്ട് പ്രൂഫും വാട്ടർപ്രൂഫ് സർട്ടിഫിക്കേഷനും ഉണ്ട്. ഈ ബ്ലൂടൂത്ത് സ്പീക്കറിന് എല്ലാ കാലാവസ്ഥയിലും ഒരു മാറ്റവുമില്ലാതെ പ്രവർത്തിക്കാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു വര്ഷം വാറന്റിയോട് കൂടി വരുന്ന സ്‌പീക്കറിന്റെ വില 999 രൂപയാണ്.  

3 /5

boAt സ്റ്റോൺ 200 ബ്ലൂടൂത്ത് സ്പീക്കറിന് 3W RMS ഔട്പുട്ടാനുള്ളത്. 10 മീറ്റർ റെയിച്ചോട് കൂടിയ Bluetooth v4.1 സ്‌പീക്കറും ഫോണിന് ലഭിക്കുന്നുണ്ട്. 1500 mAh ബാറ്ററിയോട് കൂടിയ ഫോണിന്റെ വില 999 രൂപയാണ.  

4 /5

JBLന്റെ തന്നെ മറ്റൊരു ബ്രാൻഡായ ഇൻഫിനിറ്റിയുടേതാണ് ഫ്യൂസ് പിന്റ് ബ്ലൂടൂത്ത് സ്പീക്കർ. സ്‌പീക്കറിന്റെ ഫ്രീക്വൻസി റെസ്പോൻസ്  180Hz മുതൽ 20KHz വരെയാണ്. 5 മണിക്കൂർ വരെ പ്രവർത്തിക്കാൻ കഴിയുന്ന സ്‌പീക്കറിന്റെ വില 999 രൂപയാണ്.  

5 /5

മൈക്കും കാൾ ചെയ്യാനുള്ള സൗകര്യത്തോടും കൂടിയ ഷിയോമി Mi ബ്ലൂടൂത്ത് സ്പീക്കർ 2 ന്റെ വില 799 രൂപയാണ്.  

You May Like

Sponsored by Taboola