Bridal Outfit: ലെഹംഗയും സാരിയും OUT, വിവാഹത്തിന് ഈ വധു തിരഞ്ഞെടുത്ത വേഷം കണ്ടോ?

സഞ്ജന റിഷി (Sanjana Rishi) വ്യത്യസ്തയായ വധു 
  • Nov 26, 2020, 18:49 PM IST

സഞ്ജന റിഷി (Sanjana Rishi) വ്യത്യസ്തയായ വധു 

1 /5

വിവാഹ സീസണ്‍ ആയതോടെ ഏതു തരത്തിലുള്ള ഡ്രസ്സ്‌  വാങ്ങണം എന്ന് വിചാരിക്കുന്നവര്‍ ഇത് ശ്രദ്ധിക്കൂ... 

2 /5

വധു സഞ്ജന റിഷി (Sanjana Rishi) വിവാഹത്തിന്,  വിലകൂടിയ ലെഹംഗയ്ക്ക് പകരം ലളിതമായ  പാന്‍റ്സൂട്ട്  അണിഞ്ഞാണ് മണ്ഡപത്തില്‍ എത്തിയത്... 

3 /5

വിവാഹത്തിന് ചുവന്ന നിറമുള്ള  ലെഹംഗയ്ക്ക്  പകരം  ഇളം നിറമുള്ള പാന്‍റ്സൂട്ട്  ധരിച്ചിരിയ്ക്കുന്ന ഈ  bride ന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ യില്‍ വൈറലായിരിയ്ക്കുകയാണ്...

4 /5

പാന്‍റ്സൂട്ടിനൊപ്പം ഇളം നിറത്തിലുള്ള ആഭരണങ്ങളും വധു അണിഞ്ഞിരുന്നു...

5 /5

തന്‍റെ വിവാഹത്തിന് പാന്‍റ്സൂട്ട് തിരഞ്ഞെടുക്കാനുള്ള കാരണവും അവര്‍ വെളിപ്പടുത്തി.  ഈ ഡ്രസ്സ്‌ അവര്‍ക്ക് ഏറെ ഇഷ്ടമാണെന്നും അതില്‍ confortabale ആണെന്നുമായിരുന്നു വധു നല്‍കിയ മറുപടി   

You May Like

Sponsored by Taboola