Lucky Zodiacs: ജ്യോതിഷത്തിൽ ഓരോ ലോഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട് എന്നത് ഇന്ന് നമുക്ക് ഒട്ടുമിക്കപേർക്കും അറിയാവുന്ന കാര്യമാണ്. കാരണം ലോഹങ്ങളുടെ പ്രാധാന്യവും പ്രത്യേകതയുമൊക്കെ ജ്യോതിഷത്തിൽ വിശദീകരിച്ചിട്ടുണ്ട്.
Gold In Astrology: ജ്യോതിഷത്തിൽ സ്വർണം ധരിക്കുന്നത് ഗുണകരമാണെന്ന് പറയപ്പെടുന്നു. മോതിരവിരലിൽ സ്വർണ്ണമോതിരം അണിയുന്നത് വളരെ നല്ലതാണ്. ലോഹങ്ങളുടെ പ്രാധാന്യവും പ്രത്യേകതയും ജ്യോതിഷത്തിൽ വിശദീകരിച്ചിട്ടുണ്ട്.
ജ്യോതിഷ പ്രകാരം ഓരോ ലോഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട് എന്നത് തന്നെയാണ്. അതുകൊണ്ടുതന്നെ ലോഹങ്ങളുടെ പ്രാധാന്യവും പ്രത്യേകതയും ജ്യോതിഷത്തിൽ വിശദീകരിച്ചിട്ടുമുണ്ട്. ഓരോരുത്തരുടേയും രാശി അനുസരിച്ചു ആരൊക്കെ ഏത് ലോഹം ധരിക്കണമെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ചില രാശിക്കാർ സ്വർണ്ണ മോതിരം ധരിക്കുന്നതിലൂടെ ഭാഗ്യം പറന്നുവരും എന്നാണ്.
ജ്യോതിഷത്തിൽ പൊതുവെ സ്വർണ്ണം ധരിക്കുന്നത് ഗുണകരമാണെന്നാണ് പറയപ്പെടുന്നത്. മോതിര വിരലിൽ സ്വർണ്ണമോതിരം അണിയുന്നത് കുട്ടികളുടെ സന്തോഷത്തിലുള്ള തടസ്സങ്ങൾ മാറിക്കിട്ടുമെന്നാണ് പറയപ്പെടുന്നത്. ഇതോടൊപ്പം സാമ്പത്തിക നേട്ടം, തൊഴിൽ പുരോഗതി എന്നിവയും കൈവരിക്കാൻ കഴിയുമെന്നാണ് പറയുന്നത്.
സ്വർണ്ണ മോതിരം ധരിക്കുന്നതിലൂടെ ഏതൊക്കെ രാശിക്കാരുടെ ഭാഗ്യം തെളിയിക്കുമെന്ന് നമുക്ക് നോക്കാം...
ചിങ്ങം (Leo): സ്വർണ്ണ മോതിരം ധരിക്കുന്നത് ചിങ്ങം രാശിക്കാർക്ക് വളരെ ശുഭകരമാണെന്ന് പറയപ്പെടുന്നത്. ജ്യോതിഷപരമായി ചിങ്ങം അഗ്നി മൂലകത്തിന്റെ അടയാളമാണ്. ഈ രാശിയുടെ അധിപൻ സൂര്യനാണ്. അതിനാൽ ചിങ്ങം രാശിക്കാർക്ക് സ്വർണ്ണമോതിരം ധരിക്കുന്നത് ശുഭകരമാണെന്ന് പറയപ്പെടുന്നു.
കന്നി (Leo): കന്നി രാശിക്കാർ പൊതുവെ സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജീവിതം ഇഷ്ടപ്പെടുന്നവരാണ്. കന്നിരാശിക്കാർ സ്വർണ്ണമോതിരമോ, കൈചെയ്നോ അത്തരത്തിലുള്ള സ്വർണ്ണത്തിലുള്ളവ ധരിക്കുന്നത് നല്ല ഫലം നൽകും.
തുലാം (Libra): തുലാം രാശിക്കാർക്കും സ്വർണ്ണം ധരിക്കുന്നത് വളരെ ഉത്തമമാണ്. ജ്യോതിഷ പ്രകാരം തുലാം രാശിക്കാർക്ക് സ്വർണ്ണ മോതിരം ധരിക്കുന്നത് ഭാഗ്യം വർധിപ്പിക്കും. ഈ രാശിയുടെ അധിപൻ ശുക്രനാണ്. അതുകൊണ്ടുതന്നെ ഇവർ സ്വർണം ധരിക്കുന്നത് വളരെ ഗുണകരമായിരിക്കും.
മീനം (Pisces): ജ്യോതിഷപ്രകാരം സ്വർണം ധരിക്കുന്നത് മീന രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഈ രാശിക്കാർക്ക് സ്വർണ്ണം ധരിക്കുന്നത് നല്ല ഫലങ്ങൾ നൽകും ഒപ്പം ജീവിതത്തിലെ തടസ്സങ്ങൾ ഇല്ലാതാക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)