2021 Bollywoodന്‍റെ സുവര്‍ണ്ണകാലം, അരങ്ങേറ്റം കുറിയ്ക്കുന്ന star kids ഇവരാണ്.. Photos

2021ല്‍ ബോളിവുഡിലേയ്ക്ക് അരങ്ങേറ്റക്കാരുടെ  നീണ്ട നിരയാണ്. Star kidsനെ വരവേല്‍ക്കാന്‍ ബോളിവുഡ് ഒരുങ്ങിക്കഴിഞ്ഞു.... 

2021ല്‍ ബോളിവുഡിലേയ്ക്ക് അരങ്ങേറ്റക്കാരുടെ  നീണ്ട നിരയാണ്. Star kidsനെ വരവേല്‍ക്കാന്‍ ബോളിവുഡ് ഒരുങ്ങിക്കഴിഞ്ഞു.... 

1 /6

സുഹാന ഖാൻ (Suhana Khan) കിംഗ്‌ ഖാന്‍ ഷാരൂഖ് ഖാന്‍റെ  മകൾ സുഹാന ഖാനും 2021ല്‍  സിനിമാ ലോകത്തേക്ക് പ്രവേശിച്ചേക്കും.

2 /6

ആര്യൻ ഖാൻ (Aryan Khan) കിംഗ്‌ ഖാന്‍ ഷാരൂഖ് ഖാന്‍റെ മകനാണ്   ആര്യൻ ഖാന്‍. കരണ്‍  ജോഹറിന്‍റെ  "സ്റ്റുഡന്റ് ഓഫ് ദി ഇയർ 3'  ('Student of the Year 3') എന്ന ചിത്രത്തിലൂടെ  ആര്യൻ ഖാനും സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. 

3 /6

അഗസ്ത്യ നന്ദ (Agastya Nanda) അമിതാഭ് ബച്ചന്‍റെ  ചെറുമകന്‍ അഗസ്ത്യ  നന്ദയും ഉടൻ തന്നെ സിനിമാ മേഖലയിലേക്ക് കടക്കുമെന്നാണ്  അഭ്യൂഹങ്ങൾ.

4 /6

അഹാൻ പാണ്ഡെ (Ahan Pandey) അനന്യ  പാണ്ഡെയുടെ  (Ananya Pandey) കസിന്‍ ആയ   അഹാൻ പാണ്ഡെയും  2021ല്‍ ബോളിവുഡിന്‍റെ   ഭാഗമാവുകയാണ്‌. റിപ്പോര്‍ട്ട് അനുസരിച്ച്   യാഷ്‌രാജ് ഫിലിംസ് (Yash Raj films) ആണ് അഹാൻ പാണ്ഡെയ്ക്ക് ബോളിവുഡില്‍   അവസരം  നല്‍കുന്നത്

5 /6

ഖുഷി കപൂർ (Khushi Kapoor) ജാന്‍വി കപൂറിന് ശേഷം  ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം നടത്തുകയാണ്  ശ്രീദേവിയുടേയും ബോണി കപൂറിന്‍റെയും ഇളയ മകളായ  ഖുഷി കപൂർ.  വളരെ  ഗ്ലാമറസായ ഖുഷി സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ്.

6 /6

സനയ കപൂര്‍  (Sanaya Kapoor)  ബോളിവുഡ് നടന്‍ സഞ്ജയ്‌ കപൂറിന്‍റെ മകളാണ് സനയ കപൂര്‍  (Sanaya Kapoor). അനന്യ  പാണ്ഡെ (Ananya Pandey) ഉറ്റ സുഹൃത്തായ സനയ കപൂര്‍ 2021ല്‍  Bollywoodല്‍  അരങ്ങേറ്റം  കുറിയ്ക്കും 

You May Like

Sponsored by Taboola