Tata Tiago EV: ടാറ്റ ടിയാ​ഗോ ഇവി ഇന്ത്യയിൽ അവതരിപ്പിച്ചു- ചിത്രങ്ങൾ

ടാറ്റ മോട്ടോഴ്‌സ് ടാറ്റ ടിയാഗോ ഇലക്ട്രിക് വെഹിക്കിൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 10,000 യൂണിറ്റ് ഇലക്ട്രിക് കാറുകളാണ് ടാറ്റ പുറത്തിറക്കിയത്.

  • Sep 29, 2022, 14:16 PM IST
1 /5

8.49 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിലാണ് ടാറ്റ ടിയാ​ഗോ ഇലക്ട്രിക് കാറുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.  

2 /5

11.79 ലക്ഷമാണ് ഉയർന്ന വില. ഇതോടെ 250 കിലോമീറ്ററിലധികം റേഞ്ചുള്ള സാധാരണക്കാർക്ക് വാങ്ങാവുന്ന ഇന്ത്യയിലെ ഇലക്ട്രിക് കാറായി ടിയാ​ഗോ.

3 /5

ഏഴ് മോഡലുകളിലാണ് ടാറ്റ ടിയാ​ഗോ ഇലക്ട്രിക് കാറുകൾ വിപണിയിൽ ലഭ്യമാകുക.

4 /5

സുരക്ഷയ്ക്കായി, കാറിന് ഹിൽ അസെന്റ്/ഡീസന്റ് അസിസ്റ്റ്, iTPMS, തുടങ്ങിയ സാങ്കേതികവിദ്യകൾ നൽകിയിട്ടുണ്ട്.

5 /5

ടീൽ ബ്ലൂ, ഡേടോൺ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ് തുടങ്ങിയ ഒന്നിലധികം കളർ ഓപ്ഷനുകളിൽ ടിയാ​ഗോ ഇവി ലഭ്യമാകും.

You May Like

Sponsored by Taboola