Tanvi Ram: ബ്ലാക്ക് ബ്യൂട്ടി; തൻവിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയങ്കരിയായ യുവനടിയാണ് തൻവി റാം. ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത അമ്പിളി എന്ന ചിത്രത്തിലൂടെയാണ് തൻവി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 

 

Tanvi Ram latest photos: ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ തൻവിയ്ക്ക് സാധിച്ചു. പിന്നീട് നിരവധി ചിത്രങ്ങളിൽ തൻവി അഭിനയിച്ചു. 

1 /6

2012ല്‍ മിസ് കേരള മത്സരത്തിൽ തൻവി റാം ഫൈനലിസ്റ്റ് ആയിരുന്നു.  

2 /6

പഠനം പൂർത്തിയാക്കിയ ശേഷം ബെംഗളൂരുവിലെ ഒരു പ്രമുഖ ബാങ്കില്‍ തൻവി സേവനം അനുഷ്ഠിച്ചിരുന്നു.    

3 /6

6 വർഷത്തോളം ബാങ്കിൽ ജോലി ചെയ്ത ശേഷമാണ് തൻവി സിനിമയിൽ എത്തിയത്.   

4 /6

കപ്പേള, 2018, തല്ലുമാല, കുമാരി തുടങ്ങിയവയാണ് തൻവിയുടെ പ്രധാന ചിത്രങ്ങൾ.   

5 /6

സിനിമയ്ക്ക് പുറമെ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് തൻവി റാം.   

6 /6

തൻവി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.

You May Like

Sponsored by Taboola