Tamannah: ഭക്തിസാന്ദ്രമായ നിമിഷത്തിലൂടെ തമന്ന..! കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി താരം

Courtesy: Tamannah/Instagram

ക്ഷേത്രദർശനം നടത്തുന്ന തമന്നയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്

 

1 /8

മഞ്ഞ പൂമാല ധരിച്ച് കാശി വിശ്വനാഥ ക്ഷേത്രത്തിലൂടെ നടക്കുന്ന കമ്പനിയുടെ ചിത്രങ്ങളാണ് ശ്രദ്ധയാകുന്നത്.  

2 /8

നിരവധി ആളുകളാണ് തമന്നയുടെ ചിത്രങ്ങൾക്ക് ലൈക്കും കമന്റുമായി എത്തുന്നത്.   

3 /8

 ഹര ഹര മഹാദേവ എന്നാണ് തമന്ന ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.  

4 /8

തെന്നിന്ത്യയിലെ സൂപ്പർഹിറ്റ് നായികയാണ് തമന്ന. നിരവധി ആരാധകരാണ് താരത്തിനുള്ളത്.  

5 /8

ദിവസങ്ങൾക്കു മുമ്പ് കാമാക്ക്യ എന്ന ക്ഷേത്രത്തിൽ പോയ തമ്മന്നയുടെ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.  

6 /8

 ഈ ചിത്രങ്ങൾക്കെല്ലാം തന്നെ മികച്ച പ്രതികരണം ആരാധകരിൽ നിന്നും ലഭിക്കാറുള്ളത്.

7 /8

8 /8

You May Like

Sponsored by Taboola