Swasika: സൂര്യപ്രഭയിൽ തിളങ്ങി സ്വാസിക; പുത്തൻ ചിത്രങ്ങൾ കാണാം

മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് സ്വാസിക. നൃത്തത്തിലൂടെയാണ് സ്വാസികയുടെ തുടക്കം. 

Swasika latest photos: സീരിയിലും സിനിമകളും യൂട്യൂബ് വ്‌ളോഗിംഗുമെല്ലാമായി സ്വാസിക ഇപ്പോൾ തിരക്കിലാണ്. നർത്തകി പിന്നീട് അഭിനേത്രിയായി.

1 /6

സിനിമ, സീരിയൽ, ടെലിവിഷൻ ഷോകൾ, ഹ്രസ്വ ചിത്രങ്ങൾ, മ്യൂസിക് ആൽബം, അവതാരിക തുടങ്ങി എല്ലാ മേഖലകളിലും സജീവമാണ്.

2 /6

മുപ്പതിലധികം സിനിമകളും പത്തോളം സീരിയലുകളും പത്തിലധികം ടെലിവിഷൻ ഷോകളും സ്വാസിക ചെയ്തിട്ടുണ്ട്. 

3 /6

വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം സ്വാസിക നേടിയിരുന്നു. 

4 /6

വാസന്തിയിലെ തന്നെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരവും നേടി.

5 /6

സിദ്ദാർത്ഥ് ഭരതന്റെ ചതുരം എന്ന ചിത്രത്തിലെ സ്വാസികയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

6 /6

ചിത്രത്തിൽ വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് സ്വാസിക എത്തിയത്. 

You May Like

Sponsored by Taboola