Sshivada: സാരിയിൽ മനം കവർന്ന് നടി ശിവദ..! ചിത്രങ്ങൾ കാണാം

Courtesy: Sshivada/Instagram

വിജയദശമിയുടെ ദിനത്തിലാണ് താരം പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 
 

1 /5

മലയാള തനിമയാർന്ന ശിവദയുടെ സൗന്ദര്യമാണ് അവരെ മറ്റു നടിമാരിൽ നിന്നും വ്യത്യസ്ഥയാക്കുന്നത്.     

2 /5

തമിഴ്നാട്ടിലെ തിരുച്ചിരപ്പള്ളിയിൽ ജനിച്ചു വളർന്ന ശിവദ പഠിച്ചതും വളർന്നതും കേരളത്തിലാണ്.     

3 /5

നിനക്കായി എന്ന മലയാളം ആൽബത്തിലൂടെയാണ് ശിവദ സ്ക്രീനിനു മുന്നിൽ എത്തുന്നത്.   

4 /5

താരത്തിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ആൽബങ്ങളിൽ ഒന്നാണ് മഴ എന്ന മലയാളം ആൽബം.     

5 /5

മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു.

You May Like

Sponsored by Taboola