Shah Rukh Khan: ഈ ഫോട്ടോകള്‍ കണ്ടാല്‍ ഇത് ഷാരൂഖ്‌ ഖാന്‍ അല്ല എന്ന് ആരെങ്കിലും പറയുമോ?


ബോളിവുഡ് താരങ്ങളുടെ രൂപസാദൃശ്യമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാണ്. അടുത്തിടെ രൺബീർ കപൂർ, ഐശ്വര്യ റായ്, ശ്രീദേവി എന്നിവരെപ്പോലെയുള്ള ആളുകളുടെ ചിത്രങ്ങൾ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ഈ എപ്പിസോഡിലേയ്ക്ക് മറ്റൊരാള്‍ കൂടി  ഇടം പിടിയ്ക്കുകയാണ്.  ബോളിവുഡിലെ കിംഗ്‌ ഖാന്‍  ഷാരൂഖ് ഖാന്‍റെ ഡ്യൂപ്ലിക്കേറ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലാവുന്നത്. 

 

1 /6

ഷാരൂഖ് ഖാനെപ്പോലെയുള്ള ഒരാളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു.  

2 /6

തന്‍റെ ഫോട്ടോ കൊണ്ട് ആദ്യ കാഴ്ചയിൽ തന്നെ ഇദ്ദേഹം ആരെയും കബളിപ്പിക്കാം. ഇൻസ്റ്റാഗ്രാം നിറയെ സ്റ്റൈലിഷ് ചിത്രങ്ങളാണ്.

3 /6

ഷാരൂഖ് ഖാന്‍റെ ഈ ഡ്യൂപ്ലിക്കേറ്റിന്‍റെ പേര്  ഇബ്രാഹിം ഖദ്രി എന്നാണ്, ഇദ്ദേഹം ഷാരൂഖ്‌ ഖാന്‍റെ കടുത്ത ആരാധകനാണ്.  

4 /6

കിംഗ്‌ ഖാന്‍റെ അതേ ശൈലിയിലാണ് ഇബ്രാഹിം ഖദ്രി തന്‍റെ ചിത്രങ്ങൾ എടുക്കുന്നത്.

5 /6

Romantic King എന്നാണ് ഷാരൂഖ് ഖാന്‍ അറിയപ്പെടുന്നത്.  ഇബ്രാഹിമും തന്‍റെ നിരവധി ഫോട്ടോകളില്‍ ഈ ശൈലി കാണിക്കുന്നുണ്ട്.  

6 /6

ചിത്രങ്ങളിൽ ഷാരൂഖ് ഖാന്‍റെ കോപ്പി പോലെയാണ് കാണപ്പെടുന്നത് എന്ന കാര്യം ഷാരൂഖ് തന്നെ സമ്മതിക്കുന്നുമുണ്ട്.  

You May Like

Sponsored by Taboola