Sowbhagya Venkitesh Valakappu: കണ്മണിയെ കാത്ത് സൗഭാ​ഗ്യയും അർജുനും, വളകാപ്പ് ആഘോഷമാക്കി കുടുംബം - ചിത്രങ്ങൾ

കഴിഞ്ഞ ഫെബ്രുവരി 20ന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് സൗഭാഗ്യയും അർജുനും വിവാഹിതരായത്. അർജുൻ ചക്കപ്പഴം എന്ന സീരിയയിലിലൂടെ ആണ് മലയാളികളുടെ സ്വീകരണ മുറിയിൽ ഇടം പിടിച്ചത്.

സോഷ്യൽ മീഡിയ ആസ്വാദകരുടെ പ്രിയ താരങ്ങളാണ് സൗഭാ​ഗ്യ വെങ്കിടേഷും ഭർത്താവ് അർജുനും. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. ആദ്യ കണ്മണിയെ കാത്തിരിക്കുകയാണ് ഇരുവരും ഇപ്പോൾ. സൗഭാ​ഗ്യയുടെ വളകാപ്പ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. Black നിറത്തിലുള്ള സാരിയിൽ അതിസുന്ദരിയാണ് സൗഭാ​ഗ്യ ചിത്രങ്ങളിൽ. വളകാപ്പിന്റെ ഒരുക്കങ്ങളുടെ ഭാ​ഗമായി മെഹന്തി ഇടുന്ന ചിത്രങ്ങൾ സൗഭാ​ഗ്യ തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അർജുന്റെയും സൗഭാഗ്യയുടെയും വിവാഹം. രണ്ടു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് കഴിഞ്ഞ ഫെബ്രുവരി 20ന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് സൗഭാഗ്യയും അർജുനും വിവാഹിതരായത്. 

1 /9

2 /9

3 /9

4 /9

5 /9

6 /9

7 /9

8 /9

9 /9

You May Like

Sponsored by Taboola