Courtesy: Sobhita/Instagram
There’s always inspiration to be drawn from the bygone എന്നാണ് താര ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപഷൻ
ബ്ലാക്ക് ഔട്ട്ഫിറ്റ് ആണ് താരം ധരിച്ചിരിക്കുന്നത്.
നിരവധി താരങ്ങളാണ് ചിത്രത്തിന് കമ്മന്റുകളുമായി എത്തിയിരിക്കുന്നത്.
ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ശോഭിത ധുലിപാല.
ബോളിവുഡിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ശോഭിത ഒരു മോഡൽ കൂടിയാണ്.
രാമൻ രാഘവൻ 2.0യിലൂടെയാണ് താരം സിനിമ രംഗത്തെത്തിയത്.
കരിയറിന്റെ തുടക്കത്തിൽ നിറത്തിന്റെ പേരിൽ അവഗണന നേരിട്ട ശോഭിത 2013 മിസ് ഇന്ത്യ എർത്ത് കിരീടം ചൂടിയിട്ടുണ്ട്.