Sminu Sijo : "കൊച്ചു കൊച്ചു സന്തോഷങ്ങൾ"; പ്രിയ താരങ്ങൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സ്മിനു സിജോ

1 /5

മലയാളികളുടെ പ്രിയ താരം സ്മിനു സിജോ ഇപ്പോൾ തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ പ്രേക്ഷകരോട് പങ്ക് വെച്ചിരിക്കുകയാണ്.

2 /5

തന്റെ പ്രിയതാരങ്ങൾക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് സ്മിനു സിജോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. 

3 /5

തന്റെ സ്വതസിദ്ധമായ അഭിനയം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് സ്മിനു സിജോ.

4 /5

ജോ ആൻഡ് ജോ, ഹെവൻ എന്നിവയാണ് സ്മിനുവിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ

5 /5

You May Like

Sponsored by Taboola