Shweta Tiwari: പ്രായം വെറും നമ്പര്‍....!! ശ്വേത തിവാരിയുടെ ഹോട്ട് ചിത്രങ്ങള്‍ വൈറല്‍

ഹിന്ദി സീരിയല്‍ ലോകത്തെ ഏറ്റവും പ്രശസ്തയായ താരമാണ് ശ്വേത തിവാരി, എന്നാല്‍ താരത്തിന്‍റെ അടുത്തിടെ പുറത്തുവന്ന ചിത്രങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. 

ഹിന്ദി സീരിയല്‍ ലോകത്തെ ഏറ്റവും പ്രശസ്തയായ താരമാണ് ശ്വേത തിവാരി, എന്നാല്‍ താരത്തിന്‍റെ അടുത്തിടെ പുറത്തുവന്ന ചിത്രങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. 

1 /5

അഭിനയത്തിലൂടെ ശ്രദ്ധേയയായ നടി ശ്വേത തിവാരിയെ കണ്ടാല്‍ ആരും പറയില്ല, അവര്‍ക്ക്  42 വയസ് പ്രായമുണ്ടെന്ന്...!! സിനിമ സീരിയല്‍ വ്യവസായത്തിൽ ഒരു അംഗീകാരവും ആവശ്യമില്ലാത്ത ഒരു പേരാണ് ശ്വേത തിവാരി. 

2 /5

സീരിയല്‍ ജീവിതത്തേക്കാൾ വ്യക്തി ജീവിതത്തിന്‍റെ  തലക്കെട്ടുകളിൽ കൂടുതല്‍ ഇടം നേടിയ ശ്വേത തിവാരിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിയ്ക്കുകയാണ്. 

3 /5

ശ്വേത തിവാരിയുടെ ഹോട്ട്‌നെസ് അവളുടെ പ്രായത്തെക്കുറിച്ച് നിങ്ങളെ ചിന്തിപ്പിക്കും. ശ്വേത തിവാരി തന്‍റെ  സൗന്ദര്യവും ഫിറ്റ്‌നസും കൊണ്ട് സോഷ്യൽ മീഡിയയിലെ ചർച്ചാ കേന്ദ്രമായി തുടരുന്നു.  

4 /5

ശ്വേത തിവാരിയുടെ നീല നിറത്തിലുള്ള വെസ്റ്റേണ്‍ ഡ്രസ് അണിഞ്ഞുള്ള ഏറ്റവും പുതിയ ഫോട്ടോഷൂട്ട് നിങ്ങളെ അതിശയിപ്പിക്കും. 

5 /5

ശ്വേത തിവാരിയുടെ മകൾ പലക്കും ഒട്ടും പിന്നിലല്ല, പലക് തിവാരിയും അതിവേഗം സിനിമാലോകത്തെ വളർന്നുവരുന്ന താരമായി മാറുകയാണ്. അമ്മ മകള്‍ ജോഡി വിനോദ വ്യവസായത്തിൽ എല്ലാവർക്കും പ്രിയപ്പെട്ടതാണ്.

You May Like

Sponsored by Taboola