Shweta Tiwari: റോയല്‍ ബ്ലൂ ബോഡികോണ്‍ ഡ്രസില്‍ ശ്വേത തിവാരി


ഹിന്ദി സീരിയല്‍ ലോകത്തെ ഏറ്റവും പ്രശസ്തയായ താരമാണ് ശ്വേത തിവാരി.

1 /5

 താരത്തിന്‍റെ  അടുത്തിടെ പുറത്തുവന്ന ചിത്രങ്ങള്‍ കണ്ടാല്‍ ആരും പറയില്ല, അവര്‍ ഒരു കൗമാരക്കാരിയുടെ അമ്മയാണ് എന്ന്.....!! 

2 /5

  സിനിമ സീരിയല്‍ വ്യവസായത്തിൽ ഒരു അംഗീകാരവും ആവശ്യമില്ലാത്ത ഒരു പേരാണ് ശ്വേത തിവാരി.  മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കുടുംബ  സദസിന് പ്രിയങ്കരിയായിമാറിയ താരമാണ്  ശ്വേത തിവാരി. 

3 /5

പ്രൊഫഷണൽ ജീവിതത്തേക്കാൾ വ്യക്തി ജീവിതത്തിന്‍റെ  തലക്കെട്ടുകളിൽ കൂടുതല്‍ ഇടം നേടിയ ശ്വേത തിവാരിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിയ്ക്കുകയാണ് 

4 /5

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകരെ ഹരം പിടിപ്പിച്ചിരിയ്ക്കുകയാണ്.   തിളങ്ങുന്ന റോയല്‍ ബ്ലൂ ബോഡികോണ്‍ ഡ്രസില്‍ രാജകീയമായാണ് ശ്വേത തിവാരി കാണപ്പെടുന്നത്. 

5 /5

ശ്വേത തിവാരി തന്‍റെ  സൗന്ദര്യവും ഫിറ്റ്‌നസുംകൊണ്ട് സോഷ്യൽ മീഡിയയിലെ ചർച്ചാ കേന്ദ്രമായി തുടരുന്നു.  ശ്വേത തിവാരിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണുമ്പോൾ അവളുടെ സൗന്ദര്യത്തെയും സ്റ്റൈലിനെയും പുകഴ്ത്താൻ ആളുകൾക്ക് മടുക്കില്ല....  

You May Like

Sponsored by Taboola