റെട്രോ സ്റ്റൈലിൽ പ്രിയതാരം ശ്വേതാ മേനോൻ; ഏറ്റെടുത്ത് ആരാധകർ

1 /4

റെട്രോ സ്റ്റൈലിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ശ്വേത മേനോൻ. അടിപൊളി ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോസാണ് താരം പങ്ക് വെച്ചിരിക്കുന്നത്. ചിത്രങ്ങൾ കാണുമ്പോൾ പഴയകാല നായികമാർ ഷീലയെയും, ശാരദയെയും ഒക്കെ നമ്മുക്ക് ഓർമ്മ വരും; ചിത്രങ്ങൾ കാണാം

2 /4

3 /4

4 /4

You May Like

Sponsored by Taboola