Shukra Gochar 2023: ശുക്ര ദേവന്റെ രാശിമാറ്റം ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും; ഈ മാസം ഇവർക്ക് ലഭിക്കും സൂപ്പർ നേട്ടങ്ങൾ

Shukra Gochar 2023: എല്ലാ രാശിക്കാർക്കും ക്ഷേമം മാത്രം നൽകുന്ന ശുക്രൻ ഏപ്രിൽ 6 ന് ഇടവത്തിൽ സംക്രമിച്ചിരിക്കുകയാണ്. ഈ സംക്രമത്തോടെ 5 രാശിക്കാരുടെ ഭാഗ്യോദയവും കൂടി സംഭവിച്ചിരിക്കുകയാണ്. 

Shukra Rashi Parivartan 2023: ശുക്രൻ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഘടകമാണ്.  അതുകൊണ്ടുതന്നെ ശുക്രൻ സംക്രമിക്കുമ്പോഴെല്ലാം പല രാശിക്കാരുടേയും ഭാഗ്യം മാറുകയും അവന്റെ കുടുംബത്തിൽ സമ്പത്ത് കുമിഞ്ഞുകൂടാൻ തുടങ്ങുകയും ചെയ്യുന്നു. 

1 /6

ഏപ്രിൽ 6 ആയ ഇന്നലെ ശുക്രൻ മേടം രാശിയിൽ നിന്നും ഇടവം രാശിയിലേക്ക് സംക്രമിച്ചു. ഈ രാശിമാറ്റം 5 രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. അടുത്ത മാസാം വരെ ഈ രാശിക്കാരുടെ  വീട്ടിൽ നല്ല വാർത്തകൾ ഉണ്ടാകും. വാഹനം-വസ്തുവകകൾ എന്നിവ വാങ്ങാൻ യോഗം.  ആ 5 ഭാഗ്യ രാശികൾ ആരൊക്കെയെന്ന് നോക്കാം.

2 /6

ഇടവം (Taurus):  ശുക്രന്റെ സംക്രമത്തോടെ ഈ രാശിക്കാർക്ക് സമൂഹത്തിൽ ബഹുമാനവും പ്രശസ്തിയും വർദ്ധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. എതിരാളികൾ നിങ്ങൾക്കെതിരെ ഗൂഢാലോചന നടത്തുമെങ്കിലും അവർക്ക് നിങ്ങളെ പരാജയപ്പെടുത്താൻ കഴിയുംയില്ല.

3 /6

കുംഭം (Aquarius):  ഈ രാശിക്കാർക്ക് ശുക്രന്റെ സംക്രമണം പല തരത്തിലുള്ള ശുഭവാർത്തകൾ നൽകും. വീട്-ഭൂമി, വാഹനം, സ്വത്ത് എന്നിവയ്ക്ക് യോഗം. ജോലി ചെയ്യുന്നവർക്ക് നല്ല ഇൻക്രിമെന്റും പ്രമോഷനും ലഭിക്കും.

4 /6

കന്നി (Virgo):  ശുക്ര ഗോചരത്തിന്റെ പ്രഭാവം ഈ രാശിക്കാരുടെ ബിസിനസ്സ് പുരോഗമിക്കുകയും വിപുലീകരിക്കാനും കഴിയും.  ഇണയുമായുള്ള ഏകോപനം മികച്ചതായിരിക്കും, ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. വിദേശയാത്രയ്ക്കും സാധ്യത.

5 /6

മകരം (Capricorn): ശുക്രന്റെ രാശിമാറ്റം മകരം രാശിക്കാർക്ക് കരിയറിൽ ഗുണം ചെയ്യും. സ്ഥാനക്കയറ്റത്തോടൊപ്പം പുതിയ ഉത്തരവാദിത്തം  ലഭിക്കും. കുടുംബത്തിന്റെ ആരോഗ്യം മികച്ചതായിരിക്കും. ഗൃഹത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാൻ യോഗം.  വും മംഗളകരവുമായ ഏത് ജോലിയും ചെയ്യാം. 

6 /6

മേടം (Aries):  2023 ലെ ശുക്ര ഗോചരം മൂലം മേടം രാശിക്കാർക്ക്  ശുഭകരമായ ഫലങ്ങൾ ലഭിക്കും. കോടതിയിൽ നടക്കുന്ന കേസുകളിൽ അനുകൂല വിധി ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന പല ജോലികളും ഈ സമയത്ത് പൂർത്തീകരിക്കാൻ സാധ്യത. കുടുംബത്തോടൊപ്പം തീർത്ഥാടനത്തിനും പോകാം. (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola