Shraddha Kapoor: മനോഹരമായിരിക്കുന്നു... കല്യാണം കഴിച്ചാലോയെന്ന് ശ്രദ്ധ കപൂർ

ലവ് രഞ്ജൻറെ റൊമാൻറിക് കോമഡി ചിത്രം തു ജൂതി മേം മക്കർ ആണ് ശ്രദ്ധ കപൂറിൻറെ പുതിയ ചിത്രം.

  • Feb 05, 2024, 15:16 PM IST
1 /5

പിങ്ക് അനാർക്കലി സ്യൂട്ടിലുള്ള ചിത്രങ്ങൾ പങ്കുവച്ച് ശ്രദ്ധ കപൂർ.

2 /5

ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

3 /5

മനോഹരമായിരിക്കുന്നു വിവാഹം കഴിക്കണോ? എന്നാണ് ചിത്രങ്ങൾക്കൊപ്പമുള്ള കുറിപ്പിൽ താരം ആരാധകരോട് ചോദിച്ചിരിക്കുന്നത്.

4 /5

പിങ്ക് ഷെയ്ഡിലുള്ള മേക്കപ്പാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.

5 /5

ലവ് രഞ്ജൻറെ റൊമാൻറിക് കോമഡി ചിത്രം തു ജൂതി മേം മക്കർ ആണ് ശ്രദ്ധ കപൂറിൻറെ പുതിയതായി ഒരുങ്ങുന്ന ചിത്രം.

You May Like

Sponsored by Taboola