Shiyas Kareem : പീഡന പരാതിക്കിടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടൻ ഷിയാസ് കരീം

Shiyas Kareem Rape Case : വനിത ജിം ട്രെയ്നറാണ് നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ പീഡനാരോപണവും പരാതിയും നൽകിയിരിക്കുന്നത്

1 /6

അതിനിടെ താരം തന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്

2 /6

ഡോ റഹ്നയാണ് ഷിയാസിന്റെ പ്രതിശ്രുത വധു  

3 /6

അതിനിടെയാണ് താരത്തിനെതിരെ പീഡനാരോപണവും കേസുമുണ്ടാകുന്നത്

4 /6

കാസർകോട് ചന്തേര പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

5 /6

നിലവിൽ ഷിയാസ് ദുബായിലാണ്.

6 /6

ബിഗ് ബോസിലൂടെ ഷിയാസ് പ്രമുഖനായത്

You May Like

Sponsored by Taboola