Shamna Kasim : ലെഹങ്കയിൽ അടിപൊളിയായി പ്രിയ താരം ഷംന കാസിം; ചിത്രങ്ങൾ കാണാം

1 /4

ഗ്രീൻ ലെഹങ്കയിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ഷംന കാസിം.  

2 /4

തന്റെ വിവാഹത്തിന്റെ തയ്യാറെടുപ്പിലാണ് താരമിപ്പോൾ. താരത്തിന്റെ മാലകെട്ടൽ ചടങ്ങിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു

3 /4

തെന്നിന്ത്യയിൽ ഒട്ടാകെ ഏറെ ആരാധകരുള്ള താരമാണ് ഷംന കാസിം. മലയാളം ഒഴിച്ചുള്ള ഭാഷകളിൽ പൂർണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്.'  

4 /4

ബിസിനസ് കൺസള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയെയാണ് ഷംന വിവാഹം ചെയ്യാൻ ഒരുങ്ങുന്നത്.  

You May Like

Sponsored by Taboola